കുടവയറും തടിയും കുറയ്ക്കാന്‍ പോഷകസമൃദ്ധമായ ചിയ വിത്ത് ഏറ്റവും ഫലപ്രദമായ ഒന്നാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍,ഫൈബര്‍ എന്നിങ്ങനെ തുടങ്ങി ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങളുടെ ഉറവിടമാണ് ചിയ വിത്ത്.
ദിവസവും അല്പം ചിയ വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. കാരണം ചിയ വിത്തുകളില്‍ ഉള്ള (ഫൈബര്‍) നാരുകള്‍ ധാരാളം വെള്ളം ആഗിരണം ചെയ്യുകയും ഇത് വയറുനിറഞ്ഞതായി അനുഭവപ്പെടാനും കാരണമാകുന്നു. ഇതുവഴി ഇടയ്ക്കിടെ അനുഭവപ്പെടുന്ന വിശപ്പ് അകറ്റാം.
ചിയാ വിത്തും ഓട്‌സും ചേര്‍ത്ത് രാവിലെ പ്രാതലിന് കഴിക്കുന്നത് നല്ലതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



