പോര്‍ തൊഴില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു

വിഘ്‌നേശ് രാജ സംവിധാനം ചെയ്ത  ശരത്കുമാര്‍ നായകനായി, അശോക് സെല്‍വന്‍ ,നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച പോര്‍ തൊഴില്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ബോക്‌സോഫീസ് വിജയം നേടിയതിന് പിന്നാലെയാണ് ഒടിടി റിലീസിനൊരുങ്ങുന്നത്.

ഓഗസ്റ്റ് 11 ന് സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജൂണ്‍് 9 ന് റിലീസ് ചെയ്ത ചിത്രം രണ്ട് മാസത്തിന് ശേഷമാണ് ഒ ടി ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top