നഴ്‌സ് ഒഴിവ്

HIGHLIGHTS : Nurse vacancy

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍ബിഎസ്‌കെ നേഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്‍ എം, ജി എന്‍ എം / ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞ കെഎന്‍സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി നകം അപേക്ഷിക്കണം.
വെബ്‌സൈറ്റ്: www.arogyakeralam.gov.in, ഫോണ്‍: 0483 2730313, 984670071,രജിസ്‌ട്രേഷന്‍ ലിങ്ക് : http://forms.gle/PPjWZGpwdnUAEtek6.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!