HIGHLIGHTS : ASAP 'Unnati 2025' job fair on the 15th
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘ വിജ്ഞാന കേരളം ‘ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് തൊഴില്‍മേള നടക്കും. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, ‘ഉന്നതി 2025’ എന്ന പേരില്‍ നടക്കുന്ന മേള യു.എ ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി,പിജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ലിങ്ക് : http://forms.gle/Knco5qezuBjVsvh78, ഫോണ്‍: 9495999704,9745645295.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു