റോളര്‍ സ്‌കേറ്റിംഗ് അക്കാദമിയിലേക്കുള്ള സെലക്ഷനും രജിസ്ട്രേഷനും 16ന്

HIGHLIGHTS : Selection and registration for the Roller Skating Academy on the 16th

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ എടപ്പാള്‍ ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന റോളര്‍ സ്‌കേറ്റിംഗ് അക്കാദമിയിലേക്കുള്ള കുട്ടികളുടെ സെലക്ഷനും രജിസ്ട്രേഷനും ഫെബ്രുവരി 16ന് രാവിലെ 7.30 ന് നടക്കും. നാലു വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കുവാന്‍ താത്പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം എടപ്പാള്‍ ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണം. സ്‌കേറ്റ് കിറ്റ് കൊണ്ടു വരേണ്ടതില്ല.

sameeksha-malabarinews

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശനി ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!