Section

malabari-logo-mobile

ഒറീസയില്‍ ഹൃദയാഘാതം മൂലം പെരുവള്ളൂര്‍ സ്വദേശി മരിച്ചു

HIGHLIGHTS : A native of Peruvallur died of a heart attack in Orissa

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പറമ്പില്‍പീടിക ചത്രത്തൊടി സ്വദേശി ഒറീസയിലെ ഭുവനേശ്വറില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോയിത്തൊടി അസീസ് ഹാജിയുടെ മകന്‍ നൗഷാദ് ( 38) ആണ് മരിച്ചത്. മൃതദേഹം ബി ഒറീസയില്‍ തന്നെ ഖബറടക്കി.

എ.പി ബാവ ആന്റ് കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു നൗഷാദ്. ഒന്നര മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതാണ്.

sameeksha-malabarinews

മാതാവ്: കോയിത്തോടി ജമീല.
ഭാര്യ: ജസീന
മക്കള്‍: റസല്‍ ഷാന്‍, നസല്‍ ഷാന്‍
സഹോദരങ്ങള്‍: മുസ്തഫ, ഫൗസിയ, ഫരീദ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!