Section

malabari-logo-mobile

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മെയ് 20 മുതല്‍

HIGHLIGHTS : നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം മേഖലാ ഓഫീസില്‍  മെയ് 20 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ...

നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം മേഖലാ ഓഫീസില്‍  മെയ് 20 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസ് പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ അറ്റസ്റ്റേഷന്‍ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!