
കാറുകളില്‍ സീറ്റ് ബെല്‍റ്റ് അലാറത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുന്ന സ്റ്റോപ്പറുകള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരം സ്റ്റോപ്പറുകളുടെ നിര്‍മാണം, വിപണനം, ഉപയോഗം എന്നിവ നിയമ വിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




