ദില്ലി : വിവിധ സര്‍ക്കാര്‍ ആവിശ്യങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ട രേഖകളാണ് ഇനി മുതല്‍ അതു വേണ്ടന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളുടെയും സക്രെട്ടറിമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം വച്ചത്്. കാലഹരണപ്പെട്ട ഈ നടപടികള്‍മൂലം പൊതുജനങ്ങള്‍ ദുരിതമനഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



