HIGHLIGHTS : Njattuvela Market and Farmers' Assembly were held at Parappanangadi Krishi Bhavan.
പരപ്പനങ്ങാടി :കൃഷി ഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി.
മുതിർന്ന കർഷകൻ കുഞ്ഞമന് കുരുമുളക് തൈ നൽകികൊണ്ട് പരപ്പനങ്ങാടി നഗര സഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് പി പി ഞാറ്റുവേല ചന്ത ഉൽഘാടനം ചെയ്തു.

കൃഷി ഓഫീസർ ഷാനിബ എം അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ പ്രിയ സി വി, കാർഷിക വികസന സമിതി അംഗം ആയ സൂചിത്രൻ കർഷകരായ ആയ അസ്കർ അലി, കുഞ്ഞാമൻ എന്നവർ ആശംസകൾ അർപിച്ചു സംസാരിച്ചു.
കർഷകർക്കായി ഒരുക്കിയ ചന്തയിൽ പച്ചക്കറി തൈകൾ, വിത്തുകൾ, ഫല വൃക്ഷ തൈകൾ, കുരുമുളക് തൈകൾ എന്നിവയുടെ വിൽപനയും നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു