പെഗാസസ് വിഷയത്തിൽ  അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍

പട്ന: പെഗാസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട്  ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ.

പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. പെഗാസസ് വിഷയത്തിൽ എൻഡിഎ സഖ്യകക്ഷികളിൽ നിന്ന് അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാർ.

Share news
error: Content is protected !!
Scroll to Top