നിസാർ (48) നിര്യാതനായി

പരപ്പനങ്ങാടി: കരിപറമ്പത്തെ തച്ചറപടിക്കൽ സൈതലവി ഹാജിയുടെ മകൻ നിസാർ (48) നിര്യാതനായി.മാതാവ്: കറുത്താമാക്കകത്ത് തീജ.ഭാര്യ: ഫാത്തിമ.മക്കൾ: മുഹമ്മദ് നിഹാദ്,നിദ, മുഹമ്മദ്നിഹാൽ സഹോദരങ്ങൾ: ഫൈസൽഅമീറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top