പത്മിനി (84)നിര്യാതയായി

പരപ്പനങ്ങാടിനെടുവയിലെ പരേതനായ പനക്കൽ പത്മനാഭന്റെ ഭാര്യ പത്മിനി (84)നിര്യാതയായി. മക്കൾ:ഷാജി, പ്രകാശൻ, അംബിക, പരേതനായ മോഹനൻ. മരുമക്കൾ:വിജയൻ, സജിത, രശ്മി, ജീഷ. സഞ്ജയനം ഞായറാഴ്ച.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top