ജൂനിയർ മോഡൽ ഇൻ്റർനാഷണൽ ഫാഷൻ ഷോയിൽ മിന്നും താരമായി പരപ്പനങ്ങാടി സ്വദേശിനി നിന നവാസ്

HIGHLIGHTS : Nina Navas, a native of Parappanangadi, shines as a star at the Junior Model International Fashion Show

cite

പരപ്പനങ്ങാടി : മെയ് 23,24,25 തീയതികളിൽ ഗോവയിൽവെച്ച് നടന്ന ജൂനിയർ മോഡൽ ഇൻ്റർനാഷണൽ ഫാഷൻ ഷോയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് പ്രീ ടീൻ കാറ്റഗറിയിൽ ബെസ്റ്റ് ടാലൻ്റ്, കേരള പ്രിൻസസ് എന്നി അവാർഡുകൾ കരസ്ഥമാക്കി പരപ്പനങ്ങാടി സ്വദേശിനി നിന നവാസ്

ആഗസ്റ്റിൽ വിയറ്റ്നാമിൽ വെച്ച് നടക്കുന്ന രാജ്യാന്തര ഫാഷൻ ഷോ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടുകയും നിരവധി ഫാഷൻഷോ മത്സരങ്ങളിൽ പങ്കെടുക്കുകയും അവയിലെല്ലാം വിജയിയാവുകയും ചെയ്തിട്ടുണ്ട് ഈ കൊച്ചു മിടുക്കി.

പരപ്പനങ്ങാടി സ്വദേശി പള്ളിച്ചിന്റെ പുരക്കൽ നവാസ് റജിയത്ത് ദമ്പതികളുടെ മകളാണ് നിന നവാസ് അനങ്ങാടി വൈറ്റ് സ്കൂളിലെ 6 ആം ക്ലാസ്സ്‌ വിദ്യാർഥിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!