പരിസ്ഥിതി ദിനാചരണം

പരപ്പനങ്ങാടി :  ജി എൽ പി എസ് പരപ്പനങ്ങാടിയിൽ പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. പരിപാടികൾ പ്രധാനാധ്യാപകൻ ബേബി ബലറാം ഉദ്ഘാടനം ചെയ്തു.

പോസ്റ്റർ നിർമ്മാണം, പ്രകൃതി നടത്തം, വൃക്ഷത്തൈ നടൽ , ബോധവൽക്കരണ ക്ലാസ്സ് തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു. കർഷക മിത്ര അവാർഡ് ജേതാവ് അബ്ദുൾ റസാഖുമായുള്ള അഭിമുഖം കുട്ടികൾക്ക് നവ്യാനുഭവമായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top