നിലമ്പൂര്‍: നിര്‍ത്തിവെച്ചിരുന്ന വഴിക്കടവ്-നാടുകാണി ചുരം റോഡിലെ രാത്രി യാത്രാനിരോധനം പിന്‍വലിച്ചു. മലപ്പുറം ജില്ലാകളക്ടറാണ് ഉത്തരവിട്ടത്. വ്യാഴാഴ്ച രാത്രി മുതല്‍ ഗതാഗതം അനുവദിക്കും.
ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ പെയ്ത മഴയില്‍ ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണ ഉള്ളതിനാലും, റോഡ് വിണ്ട്കീറിയതിനാലും ആഗ്‌സ്റ്റ് 8നാണ് പാതയില്‍ രാത്രിയാത്ര നിരോധിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




