HIGHLIGHTS : Neychor and chicken curry project for students: Inaugurated at Town GMLP School
പരപ്പനങ്ങാടി:നെയ്ചോറും ചിക്കൻ കറിയും സ്കൂളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി ടൗൺ ജി.എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മാസത്തിൽ രണ്ട് തവണ വിദ്യാർഥികൾക്ക് നെയ്ചോറും ചിക്കൻ കറിയും നൽകുന്ന പദ്ധതിക്ക് തുടക്കമായി.

നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, ഡിവിഷൻ കൗൺസിലർ ബേബി അച്ച്യുതൻ, എച്ച്.എം ബോബൻ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ കെ.പി മൻസൂർ, ജംഷീർ കറുത്താമാക്കത്ത്, നജ്മുദ്ദീൻ, സമീറ, സൂഫിലത്ത്, പി.അബ്ദുറബ്ബ്, റാഫി, ബാപ്പു സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു