സൗജന്യ തൊഴിൽമേള

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 28ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് / പ്ലസ് ടു/ ഐടിഐ / ഡിപ്ലോമ/ ഡിഗ്രി യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾ കുറഞ്ഞത് മൂന്ന് ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം.

https://forms.gle/jVxDjxLmQdqsCrbC8 ലിങ്കില്‍ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാം.
ഫോൺ: 9495999658,9072370755.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top