കാസര്‍കോട് ഇന്ന് അഞ്ചുപേര്‍ക്കു കൂടി കോവിഡ് ബാധ

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 ബാധ. കാസര്‍കോട് ജില്ലയിലാണ് അഞ്ച് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാവരും ദുബൈയില്‍ നിന്നും എത്തിയവരാണ്.

മന്ത്രി കെകെ ശൈലജ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top