HIGHLIGHTS : newborn baby dead
പാലക്കാട്:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹംന,മാജാ ഫഹദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് 84 ദിവസം മാത്രമായിരുന്നു പ്രായം. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദമ്പതികളുടെ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് മരിച്ചത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക