നൂറുദിവസത്തിനകം ഒമിക്രോണിനെതിരേ പുതിയ വാക്‌സിന്‍; ഫൈസര്‍, ബയോണ്‍ടെക്

വാഷിങ്ടണ്‍; കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരേ തങ്ങളുടെ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെക്കും ശനിയാഴ്ച പ്രസ്താവനയിറക്കി.

നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ ഉറപ്പുനല്‍കി.

ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്.

Share news
error: Content is protected !!
Scroll to Top