ആദായനികുതി നിയമത്തിലെ 158 എബി വകുപ്പിന്റെ ഉപവകുപ്പ് (2) പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് പുതിയ നാമം

HIGHLIGHTS : New name for applications submitted under sub-section (2) of section 158AB of the Income Tax Act

cite

ആദായനികുതി നിയമത്തിലെ 158 എബി വകുപ്പിന്റെ ഉപവകുപ്പ് (2) പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് പുതിയ നാമകരണവുമായി കേരള ഹൈക്കോടതി.

ഇനിമുതൽ ഇത്തരം അപേക്ഷകൾ ‘മിസലേനിയസ് ഇൻകം ടാക്‌സ് അപ്ലിക്കേഷൻ’ (ഹ്രസ്വരൂപത്തിൽ ‘MITA’) എന്ന് നമ്പർ ചെയ്യുമെന്ന് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!