ചാപ്പപ്പടി ഫിഷറീസ് ഡിസ്‌പെൻസറിയിൽ പുതിയ ലാബ് ആരംഭിച്ചു

പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
നിർമ്മിച്ച പുതിയ ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.

കൗൺസിലർ തലക്കലകത്ത് റസാഖ് അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, മുൻ വൈസ് ചെയർപേഴ്സൻ ഷഹർബാനു, മുൻ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ സൈദലവികൊയ, ജുബൈരിയ, CHC മെഡിക്കൽ ഓഫീസർ ഡോക്ടർ വാസുദേവൻ, MO ഡോക്ടർ ജയലക്ഷ്മി, HMC അംഗങ്ങൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ലാബ് ടെക്നീഷൻ ഫർസീന നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top