വി കെ ആലിക്കോയ നിര്യാതനായി

ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന വി.കെ ആലിക്കോയ (72) നിര്യാതനായി. മക്കള്‍: സിറാജ്, മനാഫ്, സര്‍ജാസ്, വാഹിദ. മരുമകന്‍: ഹമീദ്.

മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 8ന് ചാലിയം ടൗണ്‍ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top