ഫറോക്കിലും ചെറുവണ്ണൂരിലും പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കോഴിക്കോട് ; കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 6, 7), കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), ഫറോക്ക് മുനിസിപ്പാലിറ്റി (15), ചെറുവണ്ണൂര്‍ (7), കുറ്റ്യാടി (4, 5) വാര്‍ഡുകള്‍ പുതിയ ഹോട്ട് സ്‌പോട്ടുകളാകും.

കണ്ണൂര്‍ ജില്ലയിലെ പായം (12), പടിയൂര്‍ (12), ഉദയഗിരി (6), മലപ്പട്ടം (1), കോട്ടയം ജില്ലയിലെ മാടപ്പള്ളി (18), മീനാടം (3)
പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (16), കരിമ്പ (9)
തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പലര്‍ (2, 8, 14), കൊല്ലം ജില്ലയിലെ കുളക്കട (9,18)
വയനാട് ജില്ലയിലെ അമ്പലവയല്‍ (5, 6, 7, 13), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
നിലവില്‍ ആകെ 486 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Share news
error: Content is protected !!
Scroll to Top