Section

malabari-logo-mobile

ട്രൂകോളറിലെ പുതിയ ഫീച്ചര്‍…….

HIGHLIGHTS : New Feature in Truecaller…..

ജനപ്രിയ കോളര്‍ ഐഡിയും സ്പാം-ബ്ലോക്കിംഗ് ആപ്പുമായ ട്രൂകോളര്‍, AI സ്പാം ബ്ലോക്കിംഗ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്പാം കോളുകളെ പ്രതിരോധിക്കാനാണ് ഇത് ലക്ഷ്യമിടുന്നു. ട്രൂകോളര്‍ ആന്‍ഡ്രോയിഡ് ആപ്പില്‍ മാത്രം ലഭ്യമായ പുതിയ ‘മാക്‌സ്’ പ്രൊട്ടക്ഷന്‍ ടയര്‍ എല്ലാ സ്പാം കോളുകളും ഓട്ടോമാറ്റിക്കായി തടയുന്നു. ഈ പ്രീമിയം ഫീച്ചര്‍ ആപ്പിന്റെ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിനു മാത്രമാണ് നല്‍കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!