ബ്രസീല്‍, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലെ വകഭേദം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും

ന്യൂഡല്‍ഹി : ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കന്‍ വകഭേദം നാല് പേര്‍ക്ക് സ്ഥിരീകരിച്ചു. ഒരാളില്‍ ബ്രസീല്‍ വകഭദവും കണ്ടെത്തി .

ഐസിഎംആറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേരും ക്വാറന്റീനിലാണ്.

 

Share news
error: Content is protected !!
Scroll to Top