മരുമകളെ ഗര്‍ഭിണിയാക്കിയ കേസില്‍ അമ്മാവന്‍ റിമാന്‍ഡില്‍

imagesനാദാപരം: പത്തൊമ്പതുകാരിയായ മരുമകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അമ്മാവനെ കോടതി റിമാന്റ് ചെയ്തു.

താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉമ്മത്തൂര്‍ കരിയാടന്‍കുന്നുമ്മല്‍ കരുണാകരന്‍ എന്ന കരുണന്‍(49) നെ റിമാന്റ് ചെയ്തത്.

കല്ല്യാണസമയത്താണ് ഉമ്മത്തൂര്‍ കരിയാടന്‍കുന്നിലെ പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കിയത്.

Share news
error: Content is protected !!
Scroll to Top