നെല്ലിക്കാപറമ്പിൽ കുഞ്ഞാതു കോയ ( 62) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി നെല്ലിക്കാപറമ്പിൽ കുഞ്ഞാതു കോയ ( 62) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ:റഹീസ്, അസ്ഹറുദ്ദീൻ, യാസർ അറഫാത്ത് വാഫി
മരുമക്കൾ: ഹസീന, മുബഷിറ, മുർഷിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top