
പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ അത്താണിയിലെ പരേതരായ ചോളക്കകത് ബീരാൻ്റെയും ബീവാത്തുമ്മയുടെയും മകൾ സൈനബ (53) നിര്യാതയായി. ഭർത്താവ്: സൈയ്തലവി പാലത്തിങ്ങൽ (ബോംബെ ).സഹോദരങ്ങൾ: റുഖിയ, സുഹറ, അബ്ദുൽ സലാം, സൽമത്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


