ലക്‌നൗ :ഒന്നര വയസ്സുള്ള പെണ്‍ കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ മരേഹ്‌റയിലാണ്
സംഭവം നടന്നത്.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 25 കാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അസ്വാഭാവികമായി പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോള്‍
സമീപത്തുനിന്നും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.
കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും സംഭവത്തില്‍ കുട്ടിക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




