ചത്ത ഇറച്ചിക്കോഴികളുടെ വില്‍പ്പ;കോഴിക്കോട് കടകള്‍ പൂട്ടിച്ച് ആരോഗ്യ വിഭാഗം

കോഴിക്കോട്: ചത്ത ഇറച്ചിക്കോഴികളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കോഴിക്കോട് വ്യാപക പരിശോധന. ചത്തകോഴികളെ വില്‍പ്പന നടത്തിയ നാല് കടകള്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂട്ടിച്ചു.സിപിആര്‍ ഏജന്‍സി വിതരണം ചെയ്യുന്ന കടകളിലാണ് അപ്രതീക്ഷിതമായ റെയ്ഡ് നടത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ എരഞ്ഞിക്കലില്‍ ഇറച്ചിക്കടയില്‍ ചത്തകോഴിയെ വില്‍പ്പന നടത്തിയ കടയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ നഗരത്തില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിവരകിയാണ്.

 

Share news
error: Content is protected !!
Scroll to Top