നവരാത്രി ഘോഷയാത്ര: പരസ്യ ബോര്‍ഡുകള്‍ അനുവദിക്കില്ല

തിരുവനന്തപുരം:കളിയിക്കവിള മുതല്‍ തിരുവനന്തപുരം വരെ ഘോഷയാത്രയെ അനുഗമിക്കു വാഹനങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ അനുവദിക്കില്ല.  ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ പോലീസിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണം.  ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നട യോഗത്തിലാണ് ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top