HIGHLIGHTS : Navjeevan Vanithavedi's soil and seed vegetable garden was inaugurated
പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ വനിതവേദി നടത്തുന്ന മണ്ണും വിത്തും പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം കെ.പ്രേമകുമാരി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ തൈകള്‍ കൈമാറി.
വനിതവേദി പ്രസിഡണ്ട് ഒ.കെ ലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതവേദി സെക്രട്ടറി ഒ.ജംഷീന സ്വാഗതവും കണ്‍വീനര്‍ ദിവ്യ പുനത്തില്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു