HIGHLIGHTS : Abdullahkutty (67) passed away
പരപ്പനങ്ങാടി:ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ അയ്യാട്ട് തൊടുവിലെ മച്ചിങ്ങലെ കൊങ്ങന്റെ ചെറു പുരക്കല്‍ അബ്ദുള്ളക്കുട്ടി (67) നിര്യാതനായി.ഭാര്യ: കദീജ ബീവി (കജ്ജീവി ).മക്കള്‍:ഇര്‍ഷാദ്,മുഹമ്മദ് ഇര്‍ഫാദ്,നസിയ.മരുമക്കള്‍:അബ്ദുള്‍ സലാം (മാറാട്),ഫസീല,റുബ്‌സിയ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക