നവജീവന്‍ വായനശാല ബാലചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

നവജീവന്‍ വായനശാല വിവിധ വിഭാഗങ്ങളിലായി കുട്ടികള്‍ക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 2022 നവംബര്‍ 27 ന് ഞായറാഴ്ച രാവിലെ കുരിക്കള്‍ റോഡിലെ CAUP സ്‌ക്കൂളില്‍ വെച്ചാണ് മത്സരം.

മത്സര വിഭാഗങ്ങള്‍
1. LKG, UKG വിഭാഗം
2.1,2 ക്ലാസ്സുകള്‍
3. 3, 4 ക്ലാസ്സുകള്‍
4. UP വിഭാഗം
5. ഹൈസ്‌ക്കൂള്‍ വിഭാഗം

UP, ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ക്ക്
വാട്ടര്‍ കളര്‍ അടിസ്ഥാനത്തിലായിരിക്കും മത്സരം. മറ്റു കുട്ടികള്‍ക്ക് ക്രയോണ്‍സ് ഉപയോഗിക്കാവുന്നതാണ്.

മത്സരം കൃത്യം 9 മണിക്ക് ആരംഭിക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്സര ദിവസം രാവിലെ 8 മണിക്കകം സ്‌ക്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയില്‍ പഠിക്കുന്നതോ താമസിക്കുന്നതോ ആയ കുട്ടികള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക:-

നവജീവന്‍ വായനശാല
പുത്തന്‍പീടിക
പരപ്പനങ്ങാടി
Ph.9349159008.

Share news
error: Content is protected !!
Scroll to Top