നവജീവന്‍ നാടകോത്സവത്തിന് ഞായാറാഴ്ച പരപ്പനങ്ങാടിയില്‍ തിരിശ്ശീല ഉയരും

പരപ്പനങ്ങാടിയിലെ ആദ്യകാല നാടകപ്രവര്‍ത്തകന്‍ വി.ശിവശങ്കരന്റെ സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല അഖിലകേരള അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അഭിനയപ്രതിഭ പുരസ്‌ക്കാരത്തിനായുള്ള രണ്ടാമത് ഏകപാത്ര അഭിനയമത്സരം ലോക നാടകദിനമായ മാര്‍ച്ച് 27ന് ഞായറാഴ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ യജ്ഞമൂര്‍ത്തി മന്ദിരത്തിന് സമീപം നടക്കും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 17 നാടകങ്ങള്‍ വേദിയിലെത്തും. മത്സരം രാവിലെ 9 മണിക്ക് തുടങ്ങും.വൈകീട്ട് അഭിനയപ്രതിഭയെ പ്രഖ്യാപിക്കും.

 

Share news
error: Content is protected !!
Scroll to Top