Section

malabari-logo-mobile

നവജീവൻ ബാലവേദി മാജിക് പഠന-ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

HIGHLIGHTS : Navajeevan Balavedi organized a magic learning and awareness class

പരപ്പനങ്ങാടിയിലെ നവജീവൻ വായനശാലയുടെ ബാലവേദിയുടെ നേതൃത്വത്തിൽ മാജിക് പഠന-ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബാലവേദി കുട്ടികൾക്കായി പ്രശസ്ത മജീഷ്യനും രാഷ്ട്രവിഭൂഷൻ അവാർഡുജേതാവുമായ മലയിൽ ഹംസയുടെ നേതൃത്വത്തിലാണ്  മാജിക് പഠന-ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ചടങ്ങിൽ അനാമിക സ്വാഗതവും ആവണി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!