Section

malabari-logo-mobile

തിരൂര്‍ സ്വദേശി അല്‍ഐനില്‍ മരിച്ചു

HIGHLIGHTS : തിരൂര്‍ : തിരൂര്‍ സ്വദേശിയായ യുവാവ് യുഎയിലെ അല്‍ഐനില്‍ നിര്യാതനായി. തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സികെ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഹംസക്കുട്...

തിരൂര്‍ : തിരൂര്‍ സ്വദേശിയായ യുവാവ് യുഎയിലെ അല്‍ഐനില്‍ നിര്യാതനായി. തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സികെ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഹംസക്കുട്ടിയാണ് (31 ) മരിച്ചത്.

താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി തീയിട്ടിരുന്നു.ഇതിന്റെ പുക ഉറക്കത്തിനിടെ ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അല്‍ഐനില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ : ഷഹാന. മകള്‍ : ഇഷാ ഫാത്തിമ.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!