തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രി ജി സുധാകരന്‍ വിളിച്ച യോഗം 21 ന് തിരുവനന്തപുരത്ത് നടക്കും.
എംഎല്‍എമാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലുള്ള എല്ലാ പ്രശ്‌നനങ്ങളും യോഗം ചര്‍ച്ച ചെയ്യും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



