HIGHLIGHTS : National disaster: Human Rights Commission files case
തൃശൂര്‍ : മദ്യലഹരിയില്‍ ക്ലീനര്‍ ഓടിച്ച ലോറി പാഞ്ഞുകയറി രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെ ടെ അഞ്ചുപേര്‍ മരിച്ച സംഭവ ത്തില്‍ മനുഷ്യാവകാശ കമീ ഷന്‍ സ്വമേധയാ കേസെടു ത്തു.
ജില്ലാ പൊലീസ് മേധാവി (റൂറല്‍) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദി വസത്തിനകം റിപ്പോര്‍ട്ട് സമ ര്‍പ്പിക്കണമെന്ന് കമീഷന്‍ അം ഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്ത യുടെ അടിസ്ഥാനത്തില്‍ സ്വ മേധയാ രജിസ്റ്റര്‍ ചെയ്ത കേസി ലാണ് നടപടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു