
പരപ്പനങ്ങാടി: ഇന്നലെ നിര്യാതനായ അഡ്വ. സുല്‍ഫിക്കറിനെ അനുസ്മരിച്ച് പരപ്പനങ്ങാടിയിലെ പൗരസമൂഹം. ഇന്ന് വൈകീട്ട് നാലു മണിക്ക് പരപ്പനങ്ങാടി നഗരത്തില്‍ നടന്ന മൗനജാഥയിലും തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
അനുസ്മരണ യോഗത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറി രാജുട്ടി സ്വാഗതം പറഞ്ഞു. കെ കെ ജയചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
തുടിശ്ശേരി കാര്‍ത്തികേയന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ വി. പി സോമസുന്ദരന്‍,തയ്യില്‍ അലവി,തെക്കേപ്പാട് അലി, നിയാസ് പുളിക്കലകത്ത് , അഡ്വ. പി.പി ബഷീര്‍, ബാലന്‍ മാസ്റ്റര്‍, തുളസിദാസ്, എം. സിദ്ധാര്‍ത്ഥന്‍, കെ.സി നാസര്‍, സെയ്തുമുഹമ്മദ്, പ്രഭാകരന്‍ .കെ , സി. പി. സക്കറിയ, പ്രിന്‍സ് കുമാര്‍, ടി. പ്രഭാകരന്‍, ശ്രീജിത്ത് അരിയല്ലൂര്‍, എ.വി .വിനോദ്, അഷറഫ് ഷിഫ, പാലക്കണ്ടി വേലായുധന്‍ ,എന്‍.പി ഷമേജ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




