
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്സിലേക്കും നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ തുല്യത കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും.
പിഴയില്ലാതെ ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ നടത്താം.
വിവരങ്ങള്‍ക്ക് www.literacymissionkerala.org സന്ദര്‍ശിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




