പരപ്പനങ്ങാടി:ചിറമംഗലം കുരിക്കൾ റോഡ് രഹമത്ത് നഗർ നരിക്കോടൻ അബൂ( 85) നിര്യാതനായി.
ഭാര്യ :കുഞ്ഞിപ്പാത്തുമ്മ ( പരേത )
മക്കൾ : സഫിയ , മുഹമ്മദ് കോയ ,
യൂസഫ്, ഹംസകോയ, സുലൈക്ക .
മരുമക്കൾ :
കോയ, ഇബ്രാഹിം കുട്ടി, നഫീസു, നൂർജഹാൻ, റുക്കിയ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



