Section

malabari-logo-mobile

സോഷ്യല്‍ മീഡയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനൊരുങ്ങി പ്രധാനമന്ത്രി

HIGHLIGHTS : ഒഴിവാക്കേണ്ടത് വെറുപ്പെന്ന് രാഹുല്‍ഗാന്ധി ദില്ലി:  സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

ഒഴിവാക്കേണ്ടത് വെറുപ്പെന്ന് രാഹുല്‍ഗാന്ധി
ദില്ലി:  സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യു ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ മാധ്യമങ്ങളാണ് നിര്‍ത്താന്‍ മോദി ആലോചിക്കുന്നത്. ട്വിറ്ററില്‍കൂടി തന്നെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇ വാര്‍ത്തയോട് വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അകൗണ്ടുകളല്ല ് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

sameeksha-malabarinews

ട്വിറ്ററില്‍ 53.3 മില്യണ്‍ പേര്‍ നരേന്ദ്രമോദിയെ പിന്തുടരുന്നുണ്ട്. ഫേസ്ബുക്കില്‍ 4.45 കോടി പേരാണ് മോദിയെ ഫോളോ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന് 4.5 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 35.2 മില്യണ്‍ പേരാണ് ഫോളോ ചെയ്യുന്നത്. രാജ്യത്ത് ഏറ്റവുമധികം ഫോളോവേഴ്‌സുള്ളവരുടെ മുന്‍നിരയിലാണ് പ്രധാനമന്ത്രി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!