നാരായണി (85) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി പുത്തൻ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ പരേതനായകുളങ്ങര വീട്ടിൽ അപ്പുകുട്ടൻ്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പ്രേമലത ,ലത, സുധ. മരുമക്കൾ: ലത, രാജഗോപാൽ, ശിവദാസൻ,വാസു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top