നാരായണന്‍ നമ്പൂതിരി ( 83) നിര്യാതനായി

താനൂര്‍: താനൂര്‍ ആട്ടീരിമന നാരായണന്‍ നമ്പൂതിരി ( 83) (റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ താനൂര്‍ രായിരിമംഗലം ഈസ്റ്റ് ജി എല്‍ പി സ്‌കൂള്‍) നിര്യാതനായി. ഭാര്യ: പരേതയായ പാര്‍വതി അന്തര്‍ജനം (കല്ലാ നിക്കാട്ടുമന തിരുവേഗപ്പുറ). മക്കള്‍ :മഹേശന്‍ നമ്പൂതിരി, രാജേഷ് നമ്പൂതിരി(ഓല വിദ്യാലയം. ചെമ്പ്ര തിരൂര്‍), പരേതനായ നാരായണന്‍ നമ്പൂതിരി. മരുമകള്‍ :ലസിത ( പനക്കാട് ഇല്ലം, കരിമ്പം തളിപ്പറമ്പ്). സഹോദരങ്ങള്‍: ശ്രീദേവി അന്തര്‍ജനം, എളമന ഇല്ലം, ഭാരതി അന്തര്‍ജനം, മരുതേരിമന, തിരുവില്ലോ മന, ഗൗരി അന്തര്‍ജനം, പടിഞ്ഞാറെ അപ്പണം കാരക്കാട് ഇല്ലം കൈതപ്പറം), സാവിത്രി അന്തര്‍ജനം, മംഗലശ്ശേരി മന ഒറ്റപ്പാലം, കൃഷ്ണന്‍ നമ്പൂതിരി, പരേതരായ ദേവകി നെടുങ്ങോട്ടൂര്‍ മൂത്തേടം ഇല്ലം, അംബുജാക്ഷി, പുത്തൂര്‍ മുതുമന, കമലം, താമരക്കുളം ഇല്ലം, മുക്കം.

Share news
error: Content is protected !!
Scroll to Top