Section

malabari-logo-mobile

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

HIGHLIGHTS : Name can be added in voter list

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നാമനിര്‍ദേശ ത്തിനുമുമ്പായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നാമനി ര്‍ദേശത്തിന് 10 ദിവസംമുമ്പു വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍, വിലാസംമാറ്റം തുടങ്ങിയവ നടത്താം. അന്തിമ വോട്ടര്‍പട്ടിക മുഖ്യ തെരഞെഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിലുണ്ട്. വെബ്‌സൈറ്റ്: www.ceo.kerala.gov.in.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!