നഗ്നഉടലുകള്‍ കൊണ്ടൊരു ക്ഷേത്രം !!

NAKED TEMPLEലണ്ടന്‍ :ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പൂര്‍ണ്ണനഗ്നരായ 17 പേര്‍ ഒത്തുചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതാകട്ടെ തങ്ങളുടെ നഗ്നഉടലുകളും. ജീവനുള്ള ശ്വസിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആശയം മുന്നോട്ട് വച്ചത് ബോഡി പെയ്ന്റിങ്ങില്‍ മികവ് തെളിയച്ച ന്യൂയോര്‍ക്ക്് നിവാസി ട്രീന മേരിയാണ്

നേപ്പാളിലെ സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ബിയോണ്ട്് ഫോര്‍ വാള്‍സ് എ്ന്ന ചാരിറ്റബള്‍ സംഘടനക്കു ഫണ്ട് ശേഖരിക്കുന്നതിനാണ് നഗ്നക്ഷേത്രം നിര്‍മ്മച്ചത്.

ഒന്‍പത് മണിക്കൂര്‍ സമയമെടുത്താണ് ഉടല്‍പെയി്ന്റിങ്ങ് പുര്‍ത്തിയായത്. മോഡലുകള്‍ ഈ ആശയം മുന്നോട്ട് വച്ചപ്പോള്‍ ആദ്യം നിരസിച്ചെങ്ങിലും പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ തയ്യാറാവുകയായിരുന്നു

 

Share news
error: Content is protected !!
Scroll to Top