കോഡൂര്‍: വലിയാട് . കമ്പോട്ട് മുഹമ്മദ് ഷഫീഖ് (37) നിര്യാതനായി. പിതാവ് കുഞ്ഞിമുട്ടി (late).മാതാവ് ഇയ്യാത്തുട്ടി. സഹോദരങ്ങള്‍ സജീര്‍ .ഹഫ്‌സത്ത്. റസിയ. സുലൈഖ. ഖബറടക്കം വലിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


